ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയില്‍നിന്നും കോവിഡ് പരിശോധനക്കായി റാപിഡ് ടെസ്റ്റിങ് കിറ്റ് വാങ്ങിയത് ഇരട്ടിപണം നല്‍കിയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ‘രാജ്യം കോവിഡിനെതിരെ പോരാടുേമ്ബാള് ചിലര്‍ അധാര്‍മികമായി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നു. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്.രാജ്യം ഒരിക്കലും അവര്‍ക്ക് Read More …
