സ്പ്രിങ്ക്ളര്‍ ഇടപാടിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന : ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സ്പ്രിങ്ക്ളറിലെ സത്യം പുറത്തുവന്നതില്‍ മുഖ്യമന്ത്രിക്ക് വേവലാതിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇടപാടിന് പിന്നില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ലാവ്ലിന് ബാധ മുഖ്യമന്ത്രിയെ പിന്തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘സ്പ്രിങ്ക്ളറില്‍ Read More …
