അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡല്‍ഹി : പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍നിന്നാണ് മൂന്ന് ആഴ്ചത്തേയ്ക്ക് അര്‍ണാബിന് സംരക്ഷണം നല്‍കിയിരിക്കുന്നത്. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലുങ്കാന, Read More …
