സ്പ്രിങ്ക്ളര്‍ ഇടപാട്: വിജിലന്‍സ് അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍
കൊച്ചി: സ്പ്രിങ്ക്ളര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍. 2014 മുതല്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡാറ്റ ആരോഗ്യ വകുപ്പിലുണ്ടെന്നും ഇത് സംരക്ഷിക്കണമെന്നും സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും സുരേന്ദ്രന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ സ്പ്രിങ്ക്ളര്‍ Read More …
