സ്പീക്കറെ വിമര്‍ശിച്ച ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘന നോട്ടീസ്
മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ടിവി രാജേഷ് എം.എല്‍.എയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയത്.കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടിക്കെതിരെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു. വി.ഡി സതീശന്, എ.പി Read More …
