ബാങ്കിന് പണം നല്‍കി പ്രീത ഷാജിക്ക് വീട് ഏറ്റെടുക്കാം; ലേലനടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി> പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി.43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. ഒരു ലക്ഷത്തി എണ്‍പത്തിഒമ്ബതിനായിരം രൂപ മുമ്ബ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. സുഹൃത്തിന‌് ജാമ്യംനിന്നതിന്റെ Read More …
