ഒടുവില്‍ ചിറ്റിലപ്പിള്ളി സമ്മതിച്ചു, വിജേഷിന് 5 ലക്ഷം നല്‍കാം; ഉത്തരവാദിത്വം ഇല്ലെന്ന വാദം പിന്‍വലിച്ചു
കൊച്ചി : വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കും. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മാര്‍ച്ച് ഒന്നിന് ഹാജരാക്കണമെന്ന് ഫൗണ്ടേഷന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. വിജേഷിന്റെ അമ്മക്കാണ് തുക നല്‍കുക. വീഗാലാന്‍ഡ് കമ്ബനി 2009 ല്‍ ഇല്ലാതായെന്നും അതിനാല്‍ ഉത്തരവാദിത്തം Read More …
