നി​പ്പാ: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് സ​ര്‍​ക്കാരിനോ​​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​പ്പാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് എ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. അ​ത്യ​ന്തം ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണി​തെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്കാ​ഞ്ചേ​രി​യും ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മോ​ഹ​ന​ന്‍ വൈ​ദ്യ​രും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്നു Read More …

ബാഹ്യഇടപെടല്‍: ഹൈകോടതിക്കെതിരെ അതൃപ്തി പരസ്യമാക്കി ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി: ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അടക്കം ഹൈകോടതി നടപടികളില്‍ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ ജസ്റ്റിസ് കെമാല്‍പാഷ. അടുത്ത കാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നത് കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും കെമാല്‍പാഷ വ്യക്തമാക്കി. പരിഗണനാ വിഷയങ്ങള്‍ മാറ്റിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ Read More …

പാറ്റയെ തല്ലിക്കൊല്ലാന്‍ വരട്ടെ; അവ നിങ്ങളുടെ ജീവന്‍ കാക്കുന്ന പാല്‍ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും

പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാല്‍ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാല്‍ അടുത്ത പ്രാവശ്യ പാറ്റയെ കാണുമ്ബോള്‍ അതിനെ വകവരുത്തുന്നതിന് മുമ്ബ് അല്‍പം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും… കാരണം നിങ്ങളുടെ ജീവന്‍ കാക്കുന്ന പാല്‍ തരാന്‍ ശേഷിയുള്ള ജന്തുവാണ് പാറ്റയെന്ന് എത്ര പേര്‍ക്കറിയാം…ചുമ്മാ പറയുന്നതല്ല…പശുവിന്‍ പാലിനേക്കാള്‍ പോഷകസമ്ബുഷ്ടമാണ് പാറ്റകളുടെ പാലെന്നാണ് ഏറ്റവും പുതിയ Read More …

വരാപ്പുഴ കസ്റ്റഡി മരണം; പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്ന് എസ്‌ഐ ദീപക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തെളിവ് ലഭിച്ചാല്‍ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷന്‍. കേസ് ശരിയായ രീതിയിലാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വരാപ്പുഴക്കേസില്‍ തന്നെ പ്രതിയാക്കിയത് എസ്പിയെ സംരക്ഷിക്കുവാനെന്നാണ് എസ്‌ഐ ദീപക് കോടതിയില്‍ വ്യക്തമാക്കിയത്.

മാധ്യങ്ങള്‍ക്ക് നിയന്ത്രണം; വിഷയം വിപുലമായ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: മാധ്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജികള്‍ അഞ്ചംഗത്തിന് വിട്ടു. സുപ്രീം കോടതി വിധിയും പിഗണിച്ചേ ഇതില്‍ തീര്‍പ്പുണ്ടാക്കാനാവൂ എന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

സജി ചെറിയാന്‍റെ പത്രിക സ്വീകരിച്ചതിനെതിരെ ഹരജി

കൊച്ചി: ശരിയായ സ്വത്ത്​ വിവരം വെളിപ്പെടുത്താതെ സത്യവാങ്​മൂലം സമര്‍പ്പിച്ച ചെങ്ങന്നൂരിലെ ഇടത്​ സ്ഥാനാര്‍ഥി സജി ചെറിയാ​​െന്‍റ നാമനിര്‍ദേശ പത്രിക സാധുവല്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട്​ ഹൈകോടതിയില്‍ ഹരജി. ​സ്വത്ത്​ വിവരവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളില്‍ തെറ്റുണ്ടെന്നാരോപിച്ച്‌​ കണ്ണൂര്‍ ഇരിട്ടി സ്വദേശി എ.കെ. ഷാജിയാണ്​ ഹരജി നല്‍കിയത്​. സര്‍വിസ് സഹകരണ ബാങ്കി​​െന്‍റ പത്ത് രൂപയുടെ ഒാഹരി വിവരം പോലും പത്രികയ്ക്കൊപ്പമുള്ള Read More …

കണ്ണൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണം; ആവശ്യം തള്ളി ഹൈക്കോടതി

കണ്ണൂര്‍: എല്‍ഡിഎഫ് വന്ന ശേഷമുള്ള കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കണ്ണൂരിലെ കൊലപാതങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തലശ്ശേരി ഇടിയോട് സ്മാരക ട്രസ്റ്റിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

നിപ്പ, കൊലയാളി വൈറസ് എങ്ങനെ പടരുന്നു, എങ്ങനെ തടയാം, അറിയേണ്ടതെല്ലാം

ഏതാനും ദിവസങ്ങളെ ആയിട്ടൊള്ളു നിപ വൈറസ് എന്ന കൊലയാളി വൈറസിനെ കുറിച്ച്‌ സാധാരണ മലയാളി അറിഞ്ഞതും അറിയാന്‍ ശ്രമിക്കുന്നതും. കോഴിക്കോട് ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചത് മൂലം മരിച്ചത്. മരണങ്ങള്‍ ഉണ്ടായിട്ടും ദിവസങ്ങള്‍ എടുത്തു പിന്നില്‍ നിപ്പ വൈറസ് ആണെന്ന് തെളിയിക്കുന്നതിനായി. നിപ്പ വൈറസിന് വാക്‌സിനോ മരുന്നോ ഇല്ലെന്നുള്ളതാണ് സത്യം. ഇതു തന്നെയാണ് എല്ലാവരെയും Read More …