താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ്; ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി

കൊച്ചി: വിചിത്ര കോടതി ഉത്തരരവുമായി ഹൈക്കോടതി. ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താനാണ് കോടതി ഉത്തരവിട്ടത്. തന്റെ മകനെ ട്രാന്‍സ്ജന്‍ഡേഴ്‌സ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഹര്‍ജി. എന്നാല്‍ താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് യുവാവ് കോടതിയില്‍ വാദിച്ചതോടെയാണ് ഹൈക്കോടതി ലിംഗനിര്‍ണയം നടത്താന്‍ ഉത്തരവിട്ടത്.

നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ്

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാന ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി. എന്നാല്‍, ബിറ്റോയുടെ വാദം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആണ്‍കുട്ടികളാണ് Read More …

സ്വര്‍ണ വില കുറഞ്ഞു;2,855 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റില്‍

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ കോടികളുടെ നികുതി വെട്ടിച്ച കേസില്‍ പ്ലസ് മാക്‌സ് സിഇഒ അറസ്റ്റിലായി. പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ ആര്‍. സുന്ദരവാസനാണ് അറസ്റ്റിലായിരിക്കുന്നത്. മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി വെട്ടിച്ച കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ആറു കോടി രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്. 2017 Read More …

18കാരനോടൊപ്പം കഴിയാന്‍ 19കാരിയായ കാമുകിക്ക്​ ഹൈകോടതി അനുമതി

കൊച്ചി: ആണ്‍കുട്ടിക്കൊപ്പം 19കാരിയായ പെണ്‍കുട്ടിക്ക്​ വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കാന്‍ ഹൈകോടതി അനുമതി. ആണ്‍കുട്ടിക്ക് വിവാഹപ്രായമായില്ലെന്ന കാരണത്താല്‍ പിരിക്കാനാവില്ലെന്നും വിവാഹം കഴിക്കാതെ ഒരുമിച്ചുതാമസിക്കാന്‍ നിയമപരമായി തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഡിവിഷന്‍ ബെഞ്ചി​​െന്‍റ വിധി. 18കാരനായ കാമുക​​െന്‍റ തടവില്‍ കഴിയുന്ന മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ പിതാവ് നല്‍കിയ ഹരജിയാണ്​ തള്ളിയത്​. യുവാവിന് പ്രായമാകു​േമ്ബാള്‍ വിവാഹം നടത്താന്‍ തയാറാണെന്ന്​ പിതാവ്​ Read More …

റിനോ ആന്‍റോ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ആരാധക പിന്തുണക്ക് നന്ദി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍െറ പ്രധാന താരമായിരുന്ന റിനോ ആന്റോ ക്ലബ്ബ് വിട്ടു. റിനോ തന്നെയാണ് വിവരം പറത്തുവിട്ടത്. മനോഹരമായ രണ്ട് സീസണ്‍ സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറയുന്നു. മികച്ച താരങ്ങളേയും പരിശീലകരെയും പരിചയപ്പെടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ജീവിതത്തിലും കരിയറിലും ബ്ലാസ്‌റ്റേഴ്‌സ് പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും കൂടെ നിന്ന ആരാധകരുടെ Read More …

സ്വര്‍ണ വില കുറഞ്ഞു: പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ബുധനാഴ്ച വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി.

‘വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയം’; സജി ചെറിയാനെ അഭിനന്ദിച്ച്‌ മാര്‍ കൂറിലോസ്

കൊച്ചി: ചെങ്ങന്നൂരിലേത് വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായെന്നും, അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സജി ചെറിയാന് അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ Read More …