കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ലൂ​രി​ല്‍ മെ​ട്രോ റെ​യി​ലി​നോ​ടു ചേ​ര്‍​ന്ന കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തി​നെ തു​ട​ര്‍​ന്നു വെ​ട്ടി​ച്ചു​രു​ക്കി​യ സ​ര്‍​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല വ​രെ നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 30 മീ​റ്റ​ര്‍ നീ​ള​മു​ള്ള പി​ല്ല​റു​ക​ള്‍ മ​റി​ഞ്ഞു വീ​ണു. Read More …

ശമ്പള പരിഷ്‌കരണം; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്

ശമ്ബള പരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്‌,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ്‌ അസോസിയേഷന്റെ (യുഎന്‍എ) തീരുമാനം. അതേസമയം ശമ്ബള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ശമ്ബളപരിഷ്‌കരണ ഉത്തരവ് Read More …

പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണം: സു​രേ​ഷ് ഗോ​പി

കൊ​ച്ചി: പോ​ലീ​സി​ല്‍ കൊ​മ്ബു​ള്ള​വ​രു​ടെ കൊ​മ്ബൊ​ടി​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വ​രാ​പ്പു​ഴ​യി​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാം പോ​ലീ​സ് അ​തി​ക്ര​മ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​ക്കാ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ശ്രീജിത്തിന്‍റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കും

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചേക്കുമെന്ന് സൂചന. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. ​ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍.ടി.എഫും ലോക്കല്‍ പൊലീസും പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നതിനാല്‍ ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും ആലോചനയുണ്ട്. ശ്രീജിത്തിന്‍റെ ശരീരത്തില്‍ അസാധാരണമായ ചതവുകള്‍ ഉണ്ടായിരുന്നുവെന്നും മാരകമായ ആയുധങ്ങള്‍ മര്‍ദനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്. Read More …

ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകളെ കുറിച്ച്‌ അറിയാം

ലൈംഗികബന്ധത്തിലെ അപകടകരമായ പൊസിഷനുകളെ കുറിച്ച് അറിയാം. കിടപ്പുമുറിയുടെ സ്വകാര്യതയില്‍ ചെയ്യുന്ന കാര്യമാണ് ലൈംഗികത. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയ പൊസിഷനുകള്‍ ആണ് പലരും സ്വീകരിക്കുക. ജേണല്‍ ഓഫ് ഇംപൊട്ടന്‍സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, ലൈംഗികബന്ധത്തിലെ ഏറ്റവും അപകടകരമായതില്‍ രണ്ടാമത്തെ പൊസിഷന്‍ ഏതെന്നും അത് പരീക്ഷിക്കരുതെന്നും പറയുന്നു.ലൈംഗികബന്ധത്തിനിടയില്‍ പുരുഷന്‍മാരുടെ ലിംഗത്തിന് പരിക്കു പറ്റാനുള്ള പ്രധാന കാരണങ്ങളിലൊന്ന് Read More …

കസ്റ്റഡി മരണം: ശ്രീജിത്തിന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍ വിനീഷ്

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മരിച്ച വാസുദേവന്‍റെ മകന്‍ വിനീഷ്. പൊലീസ് പറയുന്ന രണ്ടാമത്തെ മൊഴി വ്യാജമെന്നും ശ്രീജിത്തിന്‍റെയോ സജിത്തിന്‍റെയോ പേര് പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ മൊഴിയെടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോയെന്ന് പൊലീസ് ചോദിച്ചു. അറിയാമെന്ന് മാത്രമാണ് പറഞ്ഞത്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ Read More …

തോമാശ്ലീഹ വിവാദം: ഫാ. തേലക്കാട്ടിനെ തിരുത്തി സിറോ മലബാര്‍ സഭ

കൊച്ചി: തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന മുതിര്‍ന്ന വൈദികന്‍ ഫാ. പോള്‍ തേലക്കാട്ടിന്‍റെ നിലപാട് വസ്തുതാ വിരുദ്ധമെന്ന് സിറോ മലബാര്‍ സഭ. തോമാശ്ലീഹ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും ഇതിന് ചരിത്രരേഖകളുടെ തെളിവുണ്ടെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരക്കല്‍ പറഞ്ഞു. സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണ്. ഇതിനോട് വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും മാര്‍ Read More …

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി:വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച്‌ പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസ് വാദം പൊളിയും. കുടലിനേറ്റ മാരക പരിക്കുമായി ചികിത്സയില്ലാതെ ഏറെനേരം നിലനില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ പൊലീസ് പിടികൂടുമ്ബോള്‍ Read More …