ഓഖി: ഒരു മൃതദേഹം കൂടി കരയ്‌ക്കെത്തിച്ചു

തിരുവനന്തപുരം: ഓഖി ചുഴലി ദുരന്തത്തില്‍പ്പെട്ടവരെ തേടി കടലില്‍ തെരച്ചില്‍ നടത്തിയിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഐ.എന്‍.എസ് അഭിനവ് കപ്പല്‍ ഉള്‍ക്കടലില്‍ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയല്‍, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.     ഫിഷറീസിലെ രണ്ട് ലൈഫ് ഗാര്‍ഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുള്‍പ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം Read More …

ജയന്റെ സഹോദരന്റെ മകളാണെന്ന് യുവതി, കള്ളമെന്ന് ‘ഒറിജിനല്‍’ മകള്‍!

അന്തരിച്ച പ്രമുഖ നടന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന അവകാശവാദവുമായി യുവതി ടി വി ഷോയില്‍. പ്രമുഖ ചാനലില്‍ അവതാരകയായ റിമി ടോമിയുടെ മുന്നില്‍ വെച്ചാണ് യുവതി താന്‍ മരിച്ചുപോയ ജയന്റെ സഹോദരന്റെ മകളാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, ഇത് തെറ്റാണെന്നും ഇങ്ങനെയൊരാളെ അറിയില്ലെന്നും ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകള്‍ പറയുന്നു. ജയഭാരതി കസിന്‍ ആണെന്നും ജയനെ Read More …

ആര്‍ത്തവ കാലത്തെ വേദന മാറാന്‍ ഇതുമാത്രം മതി !

എല്ലാ സ്ത്രീകളും ഒരുപോലെ പേടിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ആര്‍ത്തവ കാലത്ത് നമ്മെ കൂട്ടുപിടിക്കുന്നത് കഠിനമായ വേദനയാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ ആര്‍ത്തവ വേദനയെ അകറ്റി നിര്‍ത്താന്‍ കഴിയും. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികള്‍ വഴി വേദനയെ മാറ്റാം ഉണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ Read More …

ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

കൊച്ചി: ഓഖി ദുരന്തത്തില്‍പെട്ട് ലക്ഷദ്വീപില്‍ കുടുങ്ങിയ 127 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിച്ചു. കഴിഞ്ഞ രാവും പകലുമായി 11 ബോട്ടുകളിലായാണ് ഇത്രയധികം ആളുകളെ തിരിച്ചെത്തിച്ചത്. നാവിക സേനയാണ് ഇവരെ കണ്ടെത്തി തിരിച്ചെത്തിച്ചത്. മത്സ്യബന്ധനത്തിന് കൊച്ചിയില്‍ നിന്നു പോയ ഇവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇതില്‍ 14 പേര്‍ മലയാളികളും ഉള്‍ക്കൊള്ളുന്നുണ്ട്. എന്നാല്‍ ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ Read More …

‘അതിനെ കുറിച്ച് ചോദിച്ചാല്‍ തല്ല് കിട്ടും ‘; ശില്‍പ്പാ ഷെട്ടി മനസു തുറക്കുന്നു

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പത്മാവതി സിനിമയെയും ദീപിക പദുക്കോണിനെയും പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായി ഈ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് ശില്‍പ്പാ Read More …

മകളെ സ്റ്റേജില്‍ നിന്ന് വലിച്ചെറിയാനൊരുങ്ങി പിതാവ്; കലോത്സവ വേദിയിലെ നാടകീയ രംഗങ്ങള്‍ക്ക് കാരണം ഇതാണ്

മൂവാറ്റുപുഴ: എറണാകുളം ജില്ലാ സ്‌കൂള്‍ കലോത്സവവേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.വിധി നിര്‍ണയത്തില അപാകതകള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുച്ചിപ്പുടി മത്സരത്തിന്റെ വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് മകളെ സ്റ്റേജില്‍ നിന്ന് എറിഞ്ഞു കൊല്ലുമെന്ന ഭീഷണിയുമായി പിതാവ് എത്തുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്‌ളോ ഇന്ത്യന്‍ സ്‌കൂളിലെ സഹല നര്‍ഗീസിന്റെ പിതാവ് മട്ടാഞ്ചേരി സ്വദേശി Read More …

നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല: 75 ഓളം തിയറ്ററുകളെ ബാധിയ്ക്കും

കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കി. 75ഓളം തിയേറ്ററുകളില്‍ ഇതോടെ റിലീസിംഗ് ഉണ്ടാകില്ല. ഇതിനെതിരെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇത് സംബന്ധിച്ച Read More …

ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബര്‍ 15ന് അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ കേസ് അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി Read More …