കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല: എ.എന്‍. രാധാകൃഷ്ണന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. രാഷ്ട്രീയം Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്; എഎസ്‌ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എഎസ്‌ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. കൊച്ചിയിലെ സിവില്‍ സര്‍വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച്‌ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് തലയോലപ്പറന്പ് സ്റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെ പോക്സോ Read More …

സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ്ആ ഘോഷമാക്കുന്നത്: വിഎം സുധീരന്‍

കൊച്ചി: സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷമാക്കുന്നതെന്ന് വിഎം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന് പറഞ്ഞ സുധീരന്‍, ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റുകള്‍ സമ്മതിച്ച്‌ തിരുത്തുന്നതിന് പകരം കള്ള പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള Read More …

ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു

കൊച്ചി: വാരാപ്പുഴ പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് എറണാകുളം ജില്ലാ കളക്ടര്‍ നേരിട്ട് വീട്ടിലെത്തിയാണ് നിയമന ഉത്തരവ് കൈമാറിയത്. റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്‍റായാണ് അഖിലയെ നിയമിച്ചിരിക്കുന്നത്. ശ്രീജിത്തിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗം നേരത്തെ Read More …

സിപിഐഎമ്മുമായി കേരളത്തില്‍ ഒരു ബന്ധവുമില്ല: എംഎം ഹസന്‍

കൊച്ചി: രാഷ്ട്രീയ ഫാസിസം കൈമുതലായിട്ടുള്ളവരുമായി കേരളത്തില്‍ കോണ്‍ഗ്രസ് ഒരു ബന്ധവും ഉണ്ടാക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. സ്വന്തം നിലയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും ഹസന്‍ പറഞ്ഞു. ജനമോചന യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തില്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. സിപിഐഎമ്മുമായി കേന്ദ്രത്തില്‍ ധാരണയുണ്ടായാലും കേരളത്തില്‍ ഉണ്ടാകില്ല. സ്വന്തം നിലയ്ക്ക് ബിജെപിയെ തടുക്കാന്‍ ശക്തിയുള്ള Read More …

ബാലപീഡകര്‍ക്ക് വധശിക്ഷ ; പോസ്‌കോ നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: പോസ്‌കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 12 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും. കത്വ, Read More …

വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടും :തോമസ് ഐസക്‌

കൊച്ചി: വിവാദം ഉണ്ടാകുമ്ബോഴാണ് രാഷ്ട്രീയം നന്നായി പഠിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ പ്രേരിപ്പിക്കപ്പെടുകയെന്ന് ധനമന്ത്രി തോമസ് ഐസക്. കോണ്‍ഗ്രസുമായുള്ള സഖ്യവുമായി ബന്ധപ്പെട്ട് നടന്ന ആശയസംവാദവും തീരുമാനവും സിപിഐ(എം)ന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ശക്തിയേയും വിളിച്ചോതുന്നുണ്ടെന്ന് പറഞ്ഞ ഐസക് ശത്രുക്കളും നിരീക്ഷകരും കരുതുന്നതുപോലെ ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച്‌ പുതിയ കടമകള്‍ ഏറ്റെടുക്കാനുള്ള കരുത്തു നല്‍കുകയാണ് ചെയ്യുകയെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ Read More …

വാരാപ്പുഴ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം

കൊച്ചി: വാരാപ്പുഴയില്‍ പൊലീസ്​ കസ്​റ്റഡിയില്‍ ശ്രീജിത്ത്​ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്​.​െഎ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. ദീപക് കേസിലെ നാലാം പ്രതിയായി എഫ്​.​​െഎ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു. ദീപക്കിനെ ഉടന്‍ അറസ്​റ്റു ചെയ്യുമെന്നാണ്​ വിവരം.