വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറി: ചെന്നിത്തല

കൊച്ചി: വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എഐസിസി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ്രസ്ഥാനമാണെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. ദില്ലിയില്‍ വെച്ചാണ് എഐസിസി പ്ലീനറി സമ്മേളനം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, എകെ Read More …

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം

അശ്രദ്ധകൊണ്ടും വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് മൂലവും ആഹാരപദാര്‍ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുന്നതിലൂടെ അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതല്‍. നാല് വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്. ചെറിയ കുട്ടികള്‍ക്ക് Read More …

പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിന് വിജയം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടുകാര്‍ക്ക് വിജയം. പി.പി ജെരാര്‍ദിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ പക്ഷക്കാരനായ മുന്‍ സെക്രട്ടറി പുറത്തായി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ ഓപ്പണ്‍ഡാറ്റാ സംവിധാനം, വെബ്സൈറ്റ് എന്നിവ അവതരിപ്പിച്ചു. കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ മെയില്‍ ഐഡി ഉപയോഗിച്ച്‌ ഓപ്പണ്‍ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. എത്ര ടെയ്രിനുകള്‍ ഓടും, സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ പടിയായി ഓപ്പണ്‍ ഡാറ്റാ സംവിധാനത്തില്‍ ലഭ്യമാക്കും.

നടി ആക്രമിക്കപ്പെട്ട കേസ് ; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വിശദീകരണം തേടി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷനോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ മാസം 28ന് വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 21ലേക്ക് മാറ്റി.

ന​ഴ്സുമാരുടെ ശന്പള പരിഷ്കരണം: അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​തി​ന് സ്റ്റേ. ​ഹൈ​ക്കോ​ട​തി​യാ​ണ് വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​ര​ട​ക്ക​മു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​വ​സാ​ന വി​ജ്ഞാ​പ​നം ഈ ​മാ​സം 31നു ​മു​ന്‍​പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജു​മെ​ന്‍റു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് Read More …

മതം മാറിയവരുടെ രേഖ തിരുത്താന്‍ മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

കൊച്ചി: മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താല്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടന്ന് ഹൈകോടതി. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മതം മാറ്റത്തിന്‍റെ ആധികാരികത സംബന്ധിച്ച്‌ സംശയമുണ്ടായാല്‍ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാം. ഇഷ്ടമുള്ള മതം സ്വീകരിച്ച്‌ ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന് അനുസരിച്ചകരുത്. Read More …

പോ​ലീ​സു​കാ​രോ​ട് അ​പ​​മ​ര്യാ​ദ; ജി​ഷ​യു​ടെ അ​മ്മ​യു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: പെരുമ്പാവൂരില്‍ കൊ​ല്ല​പ്പെ​ട്ട നി​യ​മ​വി​ദ്യാ​ര്‍​ഥി​നി ജി​ഷ​യു​ടെ അ​മ്മ​യ്ക്കു ന​ല്‍​കി വ​ന്നി​രു​ന്ന പോ​ലീ​സ് സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. സു​ര​ക്ഷ​യൊ​രു​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​രോ​ട് സ​ഹ​ക​രി​ക്കാ​തെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​നി​താ പോ​ലീ​സു​കാ​ര്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സു​ര​ക്ഷ പി​ന്‍​വ​ലി​ച്ച​ത്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​നി​താ പോ​ലീ​സു​കാ​ര്‍ 24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലും പു​റ​ത്തു പോ​കു​ന്നി​ട​ത്തു​മെ​ല്ലാം Read More …