ആസിഫ് അലിയും മഡോണയും; ഇബലീസ്
ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇബലീസ്’. സെെജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സ് ശ്രീലക്ഷ്മി.ആര്‍,ശങ്കര്‍ രാജ്.ആര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സമീര്‍ എഴുതുന്നു.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് Read More …
