ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച്‌ പെണ്‍വാണിഭം ; 9 പേര്‍ പിടിയില്‍

ഗുഡ്ഗാവ്: ഷോപ്പിംഗ് മാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സെക്സ് റാക്കറ്റ് പിടിയിലായി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ സെക്ടര്‍ 50ലെ ഒമെക്സ് മാളിലെ സ്പാ സെന്ററില്‍ നിന്നാണ് സംഘത്തിലുണ്ടായ ഒമ്ബതുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ സ്ത്രീകളും ഉണ്ട്. സ്പായുടെ ഉടമയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

പത്തു വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും തന്നെ ദയനീയമായി തഴഞ്ഞു, വെളിപ്പെടുത്തലുമായി തെസ്നിഖാന്‍

സ്ത്രീകള്‍ സ്റ്റേജില്‍ കോമഡി ചെയ്യാന്‍ ധൈര്യപ്പെട്ടത് കൊച്ചിയിലെ മിമിക്സ് ട്രൂപ്പുകളില്‍ നിറ സാന്നിധ്യമായിരുന്ന തെസ്നിഖാന്‍ എന്ന ഹാസ്യനടിയുടെ വരവോടെയാണ്. ഇന്ന് മിനിസ്ക്രീനില്‍ നിരവധി കോമഡി സ്ത്രീ താരങ്ങള്‍ ഉണ്ടെങ്കിലും തെസ്നിഖാന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ്. ഒരു കാലത്ത് മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്നി ഖാന്‍. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ Read More …

ജേക്കബ്​ തോമസിനെതിരെ കോടതിയലക്ഷ്യ നടപടി

കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി​െയന്ന്​ ആരോപിച്ചാണ്​ നടപടി. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട്​ ​ൈഹകോടതി രജിസ്​ട്രാര്‍ക്ക്​ അഭിഭാഷകന്‍ ബി.എച്ച്‌​ മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിക്കുന്നത്. സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്​തക്കുമെതിരെ നല്‍കിയ Read More …

എഴുതിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു -നിഷ ജോസ്

കൊച്ചി: പുസ്തകത്തില്‍ എഴുതിയതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് നിഷ ജോസ്. എന്നാല്‍ നിയമ നടപടിക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും നിഷ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആരാണ് അപമാനിച്ചതെന്ന് പറഞ്ഞിട്ടില്ല. അത്തരമൊരവസ്ഥയെ നന്നായി നേരിട്ടു. അത് പറയാനാണ് ശ്രമിച്ചത്. ഒരു ബഹളമുണ്ടാക്കാതെ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറയാനാണ് ശ്രമിച്ചത്. ഇനി ഇക്കാര്യത്തില്‍ ഒരു പ്രതികരണവുമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രി​ക്ക​റ്റി​നാ​യി ഗ്രൗ​ണ്ട് കു​ത്തി​പ്പൊ​ളി​ക്ക​രു​ത്; കൊ​ച്ചി ഏ​ക​ദി​ന​ത്തി​നെ​തി​രേ ഐ.​എം.​വി​ജ​യ​ന്‍

കൊ​ച്ചി: ഇ​ന്ത്യ- വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ല്‍​സ​രം കൊ​ച്ചി ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഐ.​എം.​വി​ജ​യ​നും രം​ഗ​ത്ത്. കൊ​ച്ചി​യി​ലെ സ്റ്റേ​ഡി​യം ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​മാ​യാ​ണു നി​ര്‍​മി​ച്ച​തെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​മു​ള്ള​പ്പോ​ള്‍ ഒ​രു ഫു​ട്ബോ​ള്‍ ഗ്രൗ​ണ്ട് എ​ന്തി​നാ​ണ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തെ​ന്നും വി​ജ​യ​ന്‍ ചോ​ദി​ക്കു​ന്നു. രാ​ജ്യ​ത്ത് മി​ക​ച്ച​തെ​ന്ന് ഫി​ഫ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു ഗ്രൗ​ണ്ടു​ക​ളി​ല്‍ ഒ​ന്ന് ഒ​രു Read More …

രഹന ഫാത്തിമയുടെ തുറന്ന മാറിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ വത്തക്ക പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് മാറ് തുറക്കല്‍ സമരമെന്ന പേരില്‍ രണ്ട് യുവതികള്‍ രംഗത്തെത്തിയത്. ദിയ സന പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കിലില്ല. വിവാദ പോസ്റ്റിന് നേരെ സൈബര്‍ ലോകത്തു നിന്നും പച്ചതെറിവിളികളാണ് ഉയര്‍ന്നത്. ഇങ്ങനെ ആക്രമണങ്ങള്‍ ശക്തമായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ഫേസ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം Read More …

എന്‍സിപിക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയെന്ന് ടിപി പീതാംബരന്‍

കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന നേതാവ് ടിപി പീതാംബരന് താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല നല്‍കുകയായിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നേരത്തമുതല്‍ തോമസ് ചാണ്ടി – ശശീന്ദ്രന്‍ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയമായിരിക്കും വിധി നിര്‍ണ്ണയിക്കുകയെന്ന് കുമ്മനം

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയമായിരിക്കും വിധി നിര്‍ണ്ണയിക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിഷ്പക്ഷ രാഷ്ട്രീയം എന്നത് അരാഷ്ട്രീയമല്ലെന്നും ഭരണത്തിന്റെ ശരിയായ വിലയിരുത്തലാണെന്നും പറഞ്ഞ കുമ്മനം അടിമുടി അഴിമതിയിലും ജനദ്രോഹ നടപടികളിലും വീര്‍പ്പ് മുട്ടിച്ച ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിനെ താഴെയിറക്കിയത് സിപിഐഎം അല്ലെന്നും ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണെന്നും പറയുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം Read More …