സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തിലേക്ക് ഈ കുഞ്ഞും
ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞതും കൂടാതെ ചെറിയതും ആയ ഫോണുകള്‍ വിപണിയില്‍ എത്തുന്നു .എന്നാല്‍ ഇത്തവണ ചൈനീസ് കമ്ബനിയല്ല ഈ ഫോണുകള്‍ പുറത്തിറക്കുന്നത് .ബ്രിട്ടീഷ് കമ്ബനിയാണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണുകളുമായി എത്തുന്നത് .0.49 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 64×32 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .200എംഎഎച്ചാണ് ഫോണിന്റെ Read More …
