മുസ്ലീം ലീഗ് എം എല്‍ എ ക്കെതിരെ കെ സുരേന്ദ്രന്‍ പറഞ്ഞ പരേതന്‍ കോടതിയില്‍
കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരേതനായ വ്യക്തി വോട്ട് രേഖപ്പെടുത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദത്തിന് തിരിച്ചടി. സുരേന്ദ്രന്‍ പരേതനായെന്ന് വാദിച്ച ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി. ബാക്രബേല്‍ സ്വദേശി എഴുപതുകാരനായ ഹമീദ് കുഞ്ഞ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്. താന്‍ തന്നെയാണ് മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ Read More …
