നിയമാനുസൃതമല്ലാതെ സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ നിയമ നടപടി: കെ പി എച് എ
കൊച്ചി: ചട്ടങ്ങള്‍ പാലിക്കാതെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു. സമരം നടത്തുന്നതിന് 15 ദിവസം മുന്‍പേ നോട്ടീസ് നല്‍കണം എന്നാണ് നിയമം. ഇത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവും നിലവില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ചട്ടങ്ങള്‍ പാലിക്കാതെ യു എന്‍ എ സമരം നടത്തിയത്. മുപ്പത് ശതമാനത്തോളമാരുന്നു ഹോസ്പിറ്റലുകളിലെ Read More …
