പറ്റിച്ചത് പോലീസുകാരന്‍; തനിക്ക് ചതി പറ്റിയെന്ന് ഗൗരവ് മേനോന്‍ വീണ്ടും
കൊച്ചി: കോലുമിട്ടായി സിനിമയുടെ സംവിധായകനും നിര്‍മാതാവിനും മറുപടിയുമായി വീണ്ടും ബാലതാരം ഗൗരവ് മേനോന്‍. സിനിമയില്‍ അഭിനയിച്ച തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ഗൗരവ് മേനോന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായെത്തിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പ്രതികരിച്ചത്. ഇതിനാണ് ഗൗരവ് മേനോന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഗൗരവ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, സുഹൃത്തുക്കളെ; Read More …
