സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങി
കൊച്ചി: പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങിയെന്ന് യൂത്ത്‌കോണ്‍ഗ്രസ്. സുനിയേയും കൂട്ടാളി ബിജീഷിനേയും കോടതിക്കുള്ളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നടപടി പോലീസ് സേനയ്ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും Read More …
