കാശു വാങ്ങി പ്രചാരണം; മറുപടിയുമായി അജു വര്‍ഗീസ്
ഇതൊരു വ്യാജ അക്കൗണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥ ആരാധകര്‍ ഇത് കണ്ടെത്തി നീക്കം ചെയ്യുമെന്നാണ് കരുതുന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു. പണം വാങ്ങി സിനിമകള്‍ക്ക് പ്രചാരണം നല്‍കുന്നു എന്ന് പറഞ്ഞയാള്‍ക്ക് നടന്‍ അജു വര്‍ഗീസ് നല്‍കിയ മറുപടി ചര്‍ച്ചയാവുന്നു. നിയാസ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് അജുവിനെതിരെ വിമര്‍ശനമുയര്‍ന്നത്. ”ഇപ്പോള്‍ അജു വര്‍ഗീസ് ഇടുന്ന ഒപ്പം കളക്ഷന്‍ Read More …
