സ്വര്‍ണവിലയില്‍ വര്‍ധന; പവന് 23,400 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 23,400 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.സെപ്റ്റംബര്‍ 16നാണ് പവന്‍വില 23,200 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്ന് നാലു ദിവസം വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 20ന് വില വീണ്ടും 80 രൂപ Read More …
