ജീവിക്കുന്ന രക്തസാക്ഷി’ ബ്രിട്ടോയുടെ ഭാര്യയ്ക്കു ജോലി ശരിയാക്കാതെ പാര്‍ട്ടി

കൊച്ചി • പിണറായി സര്‍ക്കാരിനു കീഴില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളും ബന്ധുക്കളും ജോലി നേടുമ്‌ബോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ പാര്‍ട്ടിയുടെ ‘ജീവിക്കുന്ന രക്തസാക്ഷി’യുടെ കുടുംബം. എണ്‍പതുകളിലെ കലാലയ രാഷ്ട്രീയത്തില്‍ എതിരാളികളുടെ കുത്തേറ്റു തളര്‍ന്നുപോയ സൈമണ്‍ ബ്രിട്ടോയെ നേതാക്കള്‍ക്കു മറക്കാമെങ്കിലും പാര്‍ട്ടിക്ക് എളുപ്പം മറക്കാനാവില്ല. ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു കടന്നുവന്ന സീന ഭാസ്‌കര്‍ എന്ന യുവജന നേതാവിനെയും Read More …

കവി ഉദ്ദേശിക്കാത്തത് വാട്‌സ് ആപ്പായി !

നല്ലതുമാത്രം വിചാരിച്ച് എടുത്ത ഒരു സിനിമാരംഗത്തിന് ഇതിലും വലിയ ഒരു പണി വേറെ കിട്ടാനുണ്ടോ? അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു ചുവന്ന വട്ടംവരച്ച് വാട്‌സാപ്പില്‍ കിട്ടിയപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തലയില്‍ കൈവച്ചുപോയിരിക്കണം. ഷൂട്ടിങ്ങിനിടയിലും പിന്നെ തിയറ്ററില്‍ പലവട്ടം കണ്ടപ്പോഴും ഒരിക്കല്‍പോലും തോന്നിയിട്ടില്ലാത്ത കാര്യം കംപ്യൂട്ടറിനു മുന്‍പില്‍ മെനക്കെട്ടു കുത്തിയിരുന്നു കണ്ടെത്തിയിരിക്കുന്നു; Read More …

‘ഖാന്‍’ സിനിമയിലെത്തിയിട്ട് 28 വര്‍ഷം

ഇത് മലയാളത്തിന്റെ സ്വന്തം ‘ഖാന്‍’. 28 വര്‍ഷമായി മലയാള സിനിമയില്‍ സജീവമാണ് തെസ്‌നി ഖാന്‍. പക്ഷെ ഒരു സംവിധായകനും ഓര്‍മിക്കാവുന്ന നല്ലൊരു വേഷം ഈ നടിക്ക് നല്‍കിയിട്ടില്ല എന്നതാണ് സത്യം. കലാഭവന്‍ മലയാള സിനിമക്ക് നല്‍കിയ കഴിവുള്ളൊരു പ്രതിഭയാണ് തെസ്‌നി ഖാന്‍ . കോമഡി രംഗത്ത് ഇന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ഈ നടി. Read More …

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിണ്ടും തോല്‍വി

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ ഹോംമാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. 52ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് ലീഡ് നേടിക്കൊടുത്തത്. മല്‍സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പലകുറി ഗോളിനടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സും ആദ്യ Read More …

കൈ എത്തും ദൂരത്ത് നായിക നിഖിത വിവാഹിതയാകുന്നു

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യന്‍ സുന്ദരി നിഖിത വിവാഹിതയാകുന്നു. മുംബൈ സ്വദേശിയായ ഗഗന്‍ദീപ് സിങ് മഗോ ആണ് വരന്‍. പഞ്ചാബി കുടുംബത്തില്‍ ജനിച്ച നിഖിത ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്. ‘മുംബൈയില ഒരു ഹോട്ടലില്‍ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗന്‍ Read More …

മാപ്പു പറഞ്ഞ് നടന്‍ ശ്രീനിവാസന്‍

കൊച്ചി: അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ശ്രീനിവാസന്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം പ്രസ്‌ക്ലബ്ബിലാണ് അവയവദാനം തട്ടിപ്പാണെന്നു നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ”ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നും ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നു”മായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. എന്നാല്‍ ഇതിനു പിന്നാലെ ശ്രീനിവാസനു മറുപടിയുമായി, Read More …

എല്ലാത്തിനും കാരണം ദിലീപ് എന്ന് നവ്യ നായര്‍

സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇഷ്ടത്തിന് ശേഷം മഴത്തുള്ളികിലുക്കം, കല്യാണരാമന്‍, കുഞ്ഞിക്കൂനന്‍, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ നായര്‍ ദിലീപിനൊപ്പം അഭിനയിച്ചു. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് കഴിഞ്ഞു. നന്ദനം എന്ന Read More …

വെളളം കാലിയാകുമ്പോള്‍ കുറ്റം ആര്‍ക്ക്

കൊച്ചി: വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അടിക്കടി വെള്ളം കുറയുമ്പോള്‍ നാം ആരെയാണ് കുറ്റം പറയേണ്ടത്? കൂടുതല്‍ വെള്ളമുപയോഗിക്കുന്നവരെയോ? ടാങ്കിന്റെ വലുപ്പത്തെയോ?, അതോ വാട്ടര്‍ അതോരിറ്റിയെയോ?. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് നഗരങ്ങളില്‍, വാട്ടര്‍ ടാങ്കുകളിലെ വെള്ളം കുറയുന്നത് പ്രധാനമായും ടോയ്‌ലറ്റുകളിലെ ഫ്‌ളഷ് ടാങ്കുകളിലൂടെയാണ്. പൂട്ടിയിട്ട വീടുകളില്‍ പോലും ടാങ്കുകളിലെ വെള്ളം ശൂന്യമാകുന്നതിന് പ്രധാന കാരണം ഇതാണ്. ഇക്കാര്യത്തില്‍ Read More …