സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 75000 ത്തിന് അരികിലെത്തി
സ്വര്‍ണവിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം. ഏറിയും കുറഞ്ഞുമാണ് രാജ്യാന്തര വിപണിയിലെ വില മുന്നോട്ട് പോകുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കയറി വരുന്നു എന്നാണ് പുതിയ വിവരം. ഇതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ ഇനിയും സ്വര്‍ണവില കയറിയേക്കും. കേരളത്തില്‍ ഇന്ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം Read More …
