സ്വര്‍ണവില ഇന്നും കുറഞ്ഞു; ഇന്ന് കുറഞ്ഞത് പവന് ₹ 440
കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നലെ 320 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 440 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. വിപണിയില്‍ ആശങ്കകള്‍ ഒഴിയുന്നതാണ് ഇതിന് കാരണം. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും. രാജ്യാന്തര തലത്തില്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഔണ്‍സ് സ്വര്‍ണത്തിന് Read More …
