സ്വര്‍ണവിലയില്‍ ഇടിവ്; ഇന്ന് പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4370 രൂപയാണ് വില. ഈ മാസം തുടര്‍ച്ചയായി വര്‍ധവ് Read More …

മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനം നേടാം; ഹൈക്കോടതി

കൊച്ചി: മുസ്ലീം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 49 വര്‍ഷം പഴക്കമുളള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലീം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു Read More …

ലോ​കാ​യു​ക്ത വിധിക്കെതിരെ ഹൈകോടതിയില്‍ ഹരജി നല്‍കി കെ.​ടി. ജ​ലീ​ല്‍

 ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും. ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ല്‍ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ന്‍ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ Read More …

രാജ്യസഭ തിരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വന്നശേഷം; നിയമോപദേശം ലഭിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്ന ഈ മാസം 21ന് മുമ്ബ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കമ്മിഷന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭാംഗങ്ങളുടെ ഒഴിവ് നികത്താത്തത് സഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നുളളതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഥമ പരിഗണനാ വിഷയമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ Read More …

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്. അതേസമയം, ആഗോള വിപണിയില്‍ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന സ്‌പോട് ഗോള്‍ഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് Read More …

സി.പി.എം പൊട്ടിത്തെറിയുടെ വക്കിലെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മില്‍ വിഭാഗീയത അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ എന്ന സര്‍വാധിപതിയെ ചോദ്യം ചെയ്തുകൊണ്ട് നേതാക്കള്‍ പരസ്യമായി പലരും രംഗത്തെത്തുന്നു. പലരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് Read More …

ഏഴു മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്​കാമറ സ്ഥാപിക്കണമെന്ന്​ ഹൈകോടതി

പ​യ്യ​ന്നൂ​ര്‍: ജി​ല്ല​യി​ലെ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും വെ​ബ്​​കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ ഹൈ​കോ​ട​തി നി​ര്‍ദേ​ശം ന​ല്‍​കി​യ​താ​യി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി പ​യ്യ​ന്നൂ​രി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശ്ശേ​രി, ത​ളി​പ്പ​റ​മ്ബ്, ധ​ര്‍മ​ടം, പേ​രാ​വൂ​ര്‍, ക​ണ്ണൂ​ര്‍, ത​ല​ശ്ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ്​ വെ​ബ്​ കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍​കി​യ​ത്. ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ക​ല്യാ​ശ്ശേ​രി ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് Read More …