സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും കുറഞ്ഞു . ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,135 രൂ​പ​യും പ​വ​ന് 33,080 രൂ​പ​യു​മാ​യി. മാ​ര്‍​ച്ച്‌ മാ​സ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വ് Read More …

ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയത് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡെപ്യുട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കുകയെന്ന ഗൂഡോദ്ദേശത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നു ഹരജിയില്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് Read More …

സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായിരിക്കുന്നു. ഗ്രാം വില 15 രൂപ കുറഞ്ഞ് 4190 രൂപയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു ഉണ്ടായത്. 33,800 രൂപ ആയിരുന്നു ശനിയാഴ്ചത്തെ വില. രണ്ടു ദിവസത്തിനിടെ 280 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് Read More …

കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നു ; കെ കെ ശൈലജയ്ക്കെതിരെ പരാതിയുമായി യുഡിഎഫ്

കൊച്ചി : ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയുമായി യുഡിഎഫ്. ഇന്നലെ മുതല്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇടതു മുന്നണി സ്ഥാനാര്‍ഥി ഷെല്‍ന നിഷാദിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലുവയില്‍ തിങ്കളാഴ്ച രാവിലെ കെ കെ ശൈലജ പങ്കെടുക്കുന്ന Read More …

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ പിടിക്കാം; കോന്നി പിടിക്കാന്‍ സുരേന്ദ്രന്‍, തന്ത്രമൊരുക്കി ബി.ജെ.പി

നിയമ സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്ബോഴും കോന്നി നിയോജക മണ്ഡലത്തില്‍ വീണ്ടും കെ. സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തിന് സാധ്യതയേറി.ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. ചര്‍ച്ചയില്‍ പങ്കെടുത്ത ഭാരവാഹികളെല്ലാം സുരേന്ദ്രന്‍്റെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, തുടര്‍ന്നു വന്ന കോന്നി ഉപതെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. രണ്ടുതവണയും ബി.ജെ.പി Read More …

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഏപ്രില്‍ എട്ടിന് വിശദീകരണം നല്‍കണം. താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് പട്ടികയിലുള്ള ഏതാനും ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. കില, കെല്‍ട്രോണ്‍, ഈറ്റ തൊഴിലാളി Read More …

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്; പവന്റെ വില 33,320 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ്. ഇതോടെ പവന്റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.3ശതമാനം വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് Read More …

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചെന്ന് മൊഴി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി പറയാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിര്‍ബന്ധിച്ചതായി മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഈ മൊഴി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇ ഡി ഉദ്യോഗസ്ഥര്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. പീഡിപ്പിക്കുന്ന കാര്യം സ്വപ്ന Read More …