കൊച്ചിയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ് 19; കുടുംബം എത്തിയത് ഇറ്റലിയില്‍നിന്ന്; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

 സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ (കോവിഡ് 19) സ്ഥിരീകരിച്ചു. ഇറ്റലിയില്‍നിന്നു കൊച്ചിയില്‍ എത്തിയ മൂന്നു വയസുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ചയാണ് ഈ കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം നെടുമ്ബാശ്ശേരി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. ദുബൈ വഴിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കുട്ടിയുടെ Read More …

രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കൊച്ചി: രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ അലവിക്കുട്ടി എന്നയാളുടെ നിര്‍ദ്ദേശപ്രകാരം സേലത്തു നിന്നും സേട്ടു എന്നയാളില്‍ നിന്നുമാണ് 44.88 ലക്ഷം Read More …

കേരള ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍കൂടി ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു കുര്യന്‍ തോമസ്, ടി ആര്‍ രവി, പി ഗോപിനാഥ്, എം ആര്‍ അനിത എന്നിവരാണ് ചുമതലയേറ്റത്. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ച്‌ ഈ മാസം നാലിന് കോഴിക്കോട് സെന്‍ഷസ് ജഡ്ജി എം ആര്‍ അനിതയെയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മൂന്ന് പേരെയും Read More …

‘പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാന്‍ ശ്രമിക്കരുത്’ ; പ്രതിപക്ഷത്തിനെതിരെ കാനം

കൊച്ചി: സംസ്ഥാനത്ത് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് . കുഞ്ഞിന് പേരിട്ടെന്ന് കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് കാനം ആരോപിച്ചു . ലൈഫ് പദ്ധതിയില്‍ ഇരുവിഭാഗങ്ങളുടേയും അവകാശവാദങ്ങളെ ചൂണ്ടിക്കാട്ടിയാണ് നേതാവിന്റെ പ്രതികരണം . കേന്ദ്രത്തില്‍ നിന്ന് ഫണ്ട് കിട്ടിയിട്ടില്ലെന്ന് പറയുന്നില്ല. Read More …

കൊ​റോ​ണ: കൊ​ച്ചി​യി​ല്‍ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്നു തി​രി​ച്ചി​റ​ക്കി

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍​നി​ന്നു തി​രി​ച്ചി​റ​ക്കി. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. ഒ​മാ​ന്‍ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​രെ​യാ​ണു തി​രി​ച്ചി​റ​ക്കി​യ​ത്. തൊ​ഴി​ല്‍ വീ​സ​യു​ള്ള​വ​രെ അ​ട​ക്ക​മാ​ണ് വി​മാ​ന​ത്തി​ല്‍​നി​ന്ന് തി​രി​ച്ചി​റ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. പു​തി​യ ജോ​ബ് വീ​സ ല​ഭി​ച്ച​വ​ര്‍ നി​ശ്ചി​ത സ​മ​യ​ത്തി​ന് മു​ന്പ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ല്‍ ജോ​ലി ന​ഷ്ട​മാ​കും. കൊ​റോ​ണ വൈ​റ​സ് ഭീ​തി​യെ​ത്തു​ട​ര്‍​ന്നു Read More …

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മുക്കാല്‍ കോടിയോളം വിലവരുന്ന സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 75 ലക്ഷം രൂപ വില വരുന്ന ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് സ്വര്‍ണം പിടിച്ചെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ അറസ്റ്റു ചെയ്തു. ഇതില്‍ ഒരാള്‍ മലപ്പുറം തിരൂര്‍ സ്വദേശിയും ഒരാള്‍ എടവണ്ണ Read More …

രണ്ടു ലക്ഷം വീട് ആഘോഷം അല്‍പ്പത്തരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പാവപ്പെട്ടവര്‍ക്ക് നിര്‍മിച്ച വീടുകളുടെ പകുതി എണ്ണം പോലും നിര്‍മിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ 2 ലക്ഷം വീടു നിര്‍മിച്ചു എന്നു മേനി പറഞ്ഞ് കോടികള്‍ ചെലവാക്കി നടത്തുന്ന ആഘോഷം അല്‍പ്പത്തരമാണെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം പണിപൂര്‍ത്തിയാക്കിയ 52,000 വീടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പിണറായി Read More …

നെടുമ്ബാശേരിയില്‍ 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊച്ചി : നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. ദുബായില്‍നിന്നു നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം വഴി ചെന്നൈയിലേക്കു പോകാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ് ലെറ്റില്‍നിന്നാണു ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കോടി പതിനഞ്ച് Read More …