കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണം ; കേന്ദ്രത്തിനോട് ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി . വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. വാക്‌സിന്‍ വിതരണത്തില്‍ കര്‍മ്മ Read More …

“ജീ​വ​ന്‍റെ കാ​ര്യ​മാ​ണ്, ലാ​ഭം നോ​ക്ക​രു​ത്’: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് ഭീ​ക​ര​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ പി​പി​ഇ കി​റ്റി​ന് പ​ല​യി​ട​ത്തും ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി ഓ​ക്സി​ജ​ന് ഭീ​മ​മാ​യ ബി​ല്‍ ഈ​ടാ​ക്കി​യ​തി​ന്‍റെ ബി​ല്ലും വാ​യി​ച്ചു. ഒ​രു ആ​ശു​പ​ത്രി ഓ​ക്സി​ജ​ന്‍ ഫീ​സാ​യി ഈ​ടാ​ക്കി​യ​ത് 45,000 രൂ​പ​യു​മാ​ണ്. ഇ​ത് അ​സാ​ധാ​ര​ണ സ്ഥി​തി വി​ശേ​ഷ​മാ​ണ്. Read More …

സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇന്നലെ സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് സ്വര്‍ണ്ണത്തിന് കുറഞ്ഞത്. ഇന്നലെ Read More …

മു​ഖ്യ​മ​ന്ത്രി​ക്ക് പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍ന്നുപോയതി​ന്‍റെ സ​ങ്ക​ടം; സ്വ​രാ​ജി​നെ കു​ത്തി ബാ​ബു

പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ക​യാ​ണെ​ന്ന് നി​യു​ക്ത എം​എ​ല്‍​എ കെ. ​ബാ​ബു. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ബി​ജെ​പി വോ​ട്ടു​വാ​ങ്ങി​യാ​ണ് ജ​യി​ച്ച​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം അ​സം​ബ​ന്ധ​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​ത്. പി​ണ​റാ​യി​യു​ടെ പൊ​ന്നി​ന്‍​കു​ടം ത​ക​ര്‍​ന്നു​പോ​യ​തി​ന്‍റെ സ​ങ്ക​ടം കൊ​ണ്ടാ​ണ് അ​നാ​വ​ശ്യം വി​ളി​ച്ചു​പ​റ​യു​ന്ന​തെ​ന്നും ബാ​ബു പ​റ​ഞ്ഞു. സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യും, ഹൈ​ന്ദ​വ Read More …

കോവിഡ്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി : കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി . തിരക്ക് നിയന്ത്രിക്കാന്‍ മതിയായ പൊലീസുകാരെ നിയോഗിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ ക്രമീകരണം സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ Read More …

കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് അ​മി​ത തു​ക: ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തോ​ന്നി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ജ​സ്റ്റീ​സ് ദേ​വന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് ചി​കി​ത്സാ Read More …

സാക്ഷരതാ മിഷനില്‍ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാ പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, ഓഫിസ് അസിസ്റ്റന്റ്, ഡ്രൈവര്‍, ക്ലറിക്കല്‍ അസിസ്റ്റന്‍റ്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലേക്കു 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി 15ലെ ഉത്തരവാണു ഹൈക്കോടതി സ്റ്റേ ചെയ്തത്. Read More …

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി.മേയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്‌ആര്‍ഡി സെന്ററിലെ അസി. പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.