ജാമ്യം ലഭിക്കാന്‍ കബളിപ്പിച്ചോയെന്നു സംശയം; ഇബ്രാഹിംകുഞ്ഞിന് കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി : ജാമ്യം നേടാന്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യം നേടിയിരുന്നത്. എന്നാല്‍ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ കണ്ടതായി കോടതി പറഞ്ഞു. കോടതിയുടെ നിലപാട് പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇബ്രാഹിം കുഞ്ഞ് പിന്‍വലിച്ചു. ഹര്‍ജി Read More …
