മരുമകളെക്കൊണ്ട് വീട്ടുജോലി ചെയ്പ്പിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല; ഹൈക്കോടതി
കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിപ്പിക്കുന്നത് സാധാരണമാണെന്ന് കേരള ഹൈക്കോടതി. കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എ.എം. ഷഫീഖും മേരി ജോസഫും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കണ്ണൂര്‍ സ്വദേശിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇത്തരം ഒരു നിരീക്ഷണമുണ്ടായത്. മുതിര്‍ന്നവര്‍ ഇളയവരെ ശകാരിക്കുന്നതു സാധാരണമാണെന്നും കോടതി പറഞ്ഞു. നിരന്തരമായി തന്റെ അമ്മയോടു വഴക്കിടുകയും അതിന്റെ ഭാഗമായി വീട്ടില്‍നിന്നു പിണങ്ങി Read More …
