സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,670 രൂ​പ​യും പ​വ​ന് 37,360 രൂ​പ​യു​മാ​യി. ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണു ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും Read More …

നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നല്‍കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിന്‍ ലാല്‍.2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ സമീപിച്ചത്. ആദ്യം ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും മൊഴിമാറ്റിയാല്‍ ലക്ഷങ്ങള്‍ നല്‍കാമെന്നും വീട് വച്ച്‌ നല്‍കാമെന്നും വാഗ്ദാനം ചെയ്തുവെന്നും Read More …

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി : ചികിത്സ കിട്ടാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തിലിരിക്കെ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അന്വേഷണത്തിന്റെ പരിധിയില്‍ Read More …

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച കൂടിയത്. ഇതനുസരിച്ച്‌ സ്വര്‍ണം പവന് 4615 രൂ​പയിലും, 36,920 രൂ​പയിലുമാണ് വ്യാപാരം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ​വി​ല​ നേരിയ തോതില്‍ ഉയര്‍ന്നത്. .വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു, ഇതനുസരിച്ച്‌ പവന് Read More …

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. സ്പോട്ട് ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ വ്യാപാരികള്‍ നിക്ഷേപ ഇടപാടുകള്‍ വെട്ടിക്കുറച്ചു. ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണം ചൊവ്വാഴ്ച 0.27 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ Read More …

കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും

കൊച്ചി:പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. അശമന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ സി എല്‍ദോയെ ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.കൊമ്ബനാട് വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ പോക്കുവരവു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ റോബിന്‍ എന്നയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സിനെ വിവരം അറിയിച്ചതിനെ Read More …

സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം വേണം. ഡിജിറ്റല്‍ തെളിവുകള്‍ സിഡാക്ക് പരിശോധിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി Read More …

സ്വര്‍ണവില പവന് 160 രൂപ കൂടി 40,160 രൂപയിലെത്തി

കൊച്ചി: രാജ്യത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച്‌ 40,160 രൂപയില്‍ എത്തി. ഗ്രാമിന് 5020 രൂപയാണ് പുതിയ വില. ഇന്നലെയാണ് പവന് 40,000 രൂപയില്‍ എത്തിയത്. വില ഇനിയും ഉയരുമെന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. രാജ്യാന്തര വിപണിയില്‍ മികച്ച നിക്ഷേപമായി സ്വര്‍ണത്തിന് താല്‍പര്യം കൂടിയതും വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും Read More …