Category: Cochin
കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം
കൊച്ചി : അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയാണ്. അപ്പാര്‍ട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് എടവണ്ണയിലെ അനധികൃത പെയ്ന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. രണ്ടു വര്‍ഷമായി Read More …
പോസ്റ്റല്‍ ബാല്റ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്‍
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും, ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. Read More …
കൊച്ചിയില്‍ ചന്ദനത്തിരയില്‍ നിന്നും തീ പടര്‍ന്ന് ഫ്ലാറ്റിനു തീ പിടിച്ചു
കൊച്ചി: പനമ്ബിളി നഗറിലേ ക്‌ളൗഡ് 9 ഫ്‌ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു ഫ്‌ളാറ്റ് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാല്‍ മുഴുവന്‍ സാധന സാമഗ്രികളും നശിച്ചു. രാത്രി കത്തിച്ചു വെച്ചിരുന്ന ചന്ദന തിരിയില്‍ നിന്നാണ് തീ പടര്‍ന്നു കയറിയത്. പുലര്‍ച്ചെ തൊട്ടടുത്ത ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ പുക കണ്ടതിനെ തുടര്‍ന്ന് പനമ്ബിള്ളി നഗര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ Read More …
സ്വര്‍ണ വില കുറഞ്ഞു; പവന് 24080രൂപ
അഞ്ചേരി ബേബി വധക്കേസ്: സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട അഞ്ചേരി ബേബിയുടെ സഹോദരന്‍ എ പി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് ഉടുമ്ബഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി Read More …
പോസ്റ്റല്‍ വോട്ട് ക്രമക്കേട് ; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി : പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം .ഈ മാസം 17 നകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് 20 ന് വീണ്ടും പരിഗണിക്കും. അതേസമയം പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും . ഇടക്കാല Read More …
വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്‌എസിനെതിരെയും തെരുവിലിറങ്ങി നാമജപസമരം നടത്തും: പത്മ പിള്ള
കൊച്ചി: വിശ്വാസികളെ വഞ്ചിച്ചാല്‍ തെരുവിലിറങ്ങി നാമജജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുക്കുന്ന ആര്‍എസ്‌എസിനെതിരെ പരോക്ഷ വിമര്‍ശനമായാണ് പത്മ പിള്ളയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിന്‍റെ അഭിമുഖത്തിലാണ് പത്മപിള്ള റെഡി റ്റു വെയിറ്റിന്‍റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാല്‍ ആര്‍എസ്‌എസിനെതിരെ സമരം ചെയ്യുമോ എന്ന ചോദ്യത്തിന് Read More …
