പ്രവാസികളുടെ മടക്കം; വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം
കൊച്ചി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും എത്തുക എന്ന് ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു . ദോഹയില്‍ നിന്നുള്ള നാളത്തെ വിമാന സര്‍വീസ് റദ്ദാക്കി. ദോഹയില്‍ നിന്നുള്ള സര്‍വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് Read More …
