പൊന്നിന് പൊന്നും വില; സര്‍വകാല റിക്കാര്‍ഡില്‍ സ്വര്‍ണം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നുമാത്രം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. വിഷു ദിനമായ കഴിഞ്ഞ 14ന് ഗ്രാമിന് 4,200 രൂപയും പവന് 33,600 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഈ നിലവാരമാണ് ഇന്ന് Read More …
