മെയ് മൂന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി:മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്ത് ബിവറേജസ് ഔട്ടലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാപനം തുറുന്നു പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അതിനു മുമ്ബായി അത് തുറന്ന് വൃത്തിയാക്കി അവിടെ അണുവിമുക്തമാക്കി എല്ലാ ഒരുക്കുങ്ങളും നടത്തിയതിനു ശേഷം മാത്രമെ പ്രവര്‍ത്തനം ആരംഭിക്കാവുവെന്ന് സര്‍ക്കാര്‍ പൊതു Read More …

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ മ​ണി​കു​മാ​റി​നോ​ട് 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. ​ചൊ​വ്വാ​ഴ്ച ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗം ചീ​ഫ് ജ​സ്റ്റീ​സി​നെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ ചെ​ന്നൈ​യി​ലേ​ക്ക് പോ​യ ചീ​ഫ് ജ​സ്റ്റീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. കേ​ര​ള, ത​മി​ഴ്‌​നാ​ട് Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍

കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം അഞ്ച് മാസം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സ്റ്റേ. ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. ശമ്ബളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ Read More …

പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഫ്‌ളാറ്റില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം; കേസെടുക്കണമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കൊച്ചി: തമ്മനത്ത് കൊവിഡ് ആരോപിച്ച്‌ തമിഴ്‌നാട് സ്വദേശിയായ പൂര്‍ണ ഗര്‍ഭിണിയേയും, ഭര്‍ത്താവിനേയും ഫ്‌ളാറ്റില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തില്‍ ഇടപെട്ട് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അന്വേഷിച്ച്‌ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈറസ് ബാധയില്ലെന്ന പരിശോധന ഫലം നല്‍കിയിട്ടും ഫ്‌ളാറ്റൊഴിയണമെന്ന നിലപാടില്‍ ന്യൂലാന്‍റ് ഹൈറ്റ്‌സ് എന്ന Read More …

തമ്മനത്തെ ഫ്‌ളാറ്റില്‍ കുടുംബത്തെ ഒറ്റപ്പെടുത്തുന്ന സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കും: കളക്ടര്‍

എറണാകുളം: ചെന്നൈയില് നിന്നുമെത്തിയ കുടുംബത്തെ തമ്മനത്തെ ഫ്ളാറ്റില് റസിഡന്റ്സ് അസോസിയേഷന് ഒറ്റപ്പെടുത്തുന്നുവെന്ന വാര്ത്തയില് കൂടുതല് അന്വേഷണം നടത്താന് ജില്ലാ ഭരണകൂടം പൊലീസിനു നിര്ദ്ദേശം നല്കി. റസിഡന്റ് അസോസിയേഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കളക്ടര് എസ്.സുഹാസ് പറഞ്ഞു. മലയാളികള്ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഇത്തരത്തില് പെരുമാറുന്നവര്ക്കെതിരെ ശക്തമായ നിയമനടപടികള് സ്വീകരിക്കുമെന്നും കളക്ടര് അറിയിച്ചു. ഒരു മാസം മുമ്ബാണ് ഗര്ഭിണിയടക്കമുള്ള കുടുബം Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കാനുളള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് മാസം കൊണ്ട് 30 ദിവസത്തെ ശമ്ബളം പിടിക്കാനുളള ഉത്തരവ് അശാസ്ത്രീയമാണെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ Read More …

ലോക്ക് ഡൗണിനിടയില്‍ നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി: വിവാഹ ചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക്

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ബികോം ബിരുദധാരിയാണ് അഞ്ജലി.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ വളരെ കുറച്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളു.ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു.വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. Read More …

സ്പ്രി​ങ്ക്ള​ര്‍: സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്പ്രി​ങ്ക്ള​റി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. സ്പ്രി​ങ്ക്ള​ര്‍ ക​രാ​റി​ല്‍ സ്വ​കാ​ര്യ​ത പ്ര​ധാ​ന​മാ​ണ്. സ്പ്രി​ങ്ക്ള​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ങ്ങ​നെ​യെ​ന്ന് രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രെ​യും ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സ്പ്രി​ങ്ക്ള​റി​നെ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. കാ​ര്യ​ങ്ങ​ള്‍ മൂ​ടി​വ​ച്ച്‌ പ​റ​യ​രു​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. രോ​ഗ​ത്തേ​ക്കാ​ള്‍ മോ​ശ​മാ​യ രോ​ഗ​പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്ക​രു​ത്. ഡേ​റ്റാ വ്യാ​ധി ഉ​ണ്ടാ​ക്ക​രു​തെ​ന്ന് കോ​ട​തി ആ​വ​ര്‍​ത്തി​ച്ചു. അ​തേ​സ​മ​യം Read More …