മ​യ​ക്കു​മ​രു​ന്നുകളുമായി മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍

വി​ഴി​ഞ്ഞം: മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫെ​റ്റാ​മൈ​നും നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി കോ​വ​ള​ത്തെ ഹോ​ട്ട​ലി​ല്‍ ത​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ള്‍ അറസ്റ്റില്‍. ഓ​ള്‍ സെ​യി​ന്‍റ്സ് മു​സ് ലീം ​പ​ള്ളി​ക്ക് സ​മീ​പം നി​സാം മ​ന്‍​സി​ലി​ല്‍ അ​ന​സ് (23), തൊ​ടു​പു​ഴ കോ​ടി​കു​ളം പൊ​ട്ടോ​ള വീ​ട്ടി​ല്‍ ജി​ന്‍​സ​ണ്‍ ജോ​സ് (28), പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​റി​ല്‍ പു​തു​വ​ല്‍ പു​ര​യി​ട​ത്തി​ല്‍ നി​സാം(26) എ​ന്നി​വ​രെ​യാ​ണ് കോ​വ​ളം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്. Read More …

‘ചിക്കന്‍ കബാബിന് രുചി പോരാ’; ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

ചിക്കന്‍ കബാബിന് രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുടക് സ്വദേശിയുമായ സുരേഷിനെയാണ് (48) വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരനാണ് സുരേഷ്. ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം.വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുരേഷ് ഭാര്യ ശാലിനിയോട് ചിക്കന്‍ കബാബുണ്ടാക്കാനാവശ്യപ്പെട്ടത്. എന്നാല്‍, രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയുമായി വഴക്കിട്ടശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.കുത്തേറ്റ ഭാര്യ ശാലിനി Read More …

മൊബൈല്‍ ഫോണില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം; പാലക്കാട് ജേഷ്ഠനെ അനിയന്‍ അടിച്ചു കൊന്നു

പാലക്കാട് |ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. കൊപ്പത്ത് കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം.് മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ Read More …

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; പൊലീസ് ഉദ്യോഗസ്ഥന്റെ മൂക്കും ചെവിയും ചുണ്ടുകളും വെട്ടിയെടുത്ത് ഭര്‍ത്താവ്

ലാഹോര്‍: ഭാര്യയെ അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്‌തയാളെ വെട്ടി പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഛാംഗ് ജില്ലയിലാണ് സംഭവം. പൊലീസ് കോണ്‍സ്‌റ്റബിളായ ക്വാസിം ഹയാതിനെ മുഹമ്മദ് ഇഫ്‌തിഖര്‍ എന്നയാളും മറ്റ് പന്ത്രണ്ട് പേരും ചേര്‍ന്ന് ഭീകരമായ പീഡനത്തിനിരയാക്കി. ഇഫ്‌തീഖറിന്റെ ഭാര്യയോട് താനുമായി ലൈംഗികബന്ധത്തിന് ഹയാത് നിര്‍ബന്ധിക്കുകയും ഇത് വീഡിയോയില്‍ പകര്‍ത്തി Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനും കൂട്ടാളിയായ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. പെരുമ്ബാവൂര്‍ നെടുംതോട് വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനായ തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടില്‍ അബ്ദുള്‍ സലാം (52), ഓട്ടോ ഡ്രൈവര്‍ ഈസ്റ്റ് കടുങ്ങല്ലൂര്‍ കാട്ടിലെ പറമ്ബില്‍ വീട്ടില്‍ രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് സ്‌റ്റേഷന്‍ Read More …

മോഡലിങ്ങിനെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി യുവതി ; ഹോട്ടല്‍ മുറിയില്‍ ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉപകരണങ്ങളും

പത്തനംതിട്ട: പന്തളത്ത് ഹോട്ടല്‍ മുറിക്കുള്ളില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍ക്കുന്നതിനിടെ പിടിയിലായ യുവതി വീട്ടില്‍ നിന്നിറങ്ങിയത് മോഡലിങ്ങിനെന്ന പേരില്‍. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍ ശനിയാഴ്ച പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍.നായര്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്‍, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. Read More …

വീട്ടമ്മയുടെ സ്വര്‍ണാഭരണവും രൂപയും കവര്‍ന്ന നാടോടി സ്‌ത്രീകള്‍ അറസ്‌്റ്റില്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും ഫോണും പണവും അടങ്ങിയ പേഴ്‌സ് കവര്‍ന്ന തമിഴ്‌നാട്‌ സ്വദേശികളായ രണ്ട്‌ നാടോടി സ്‌ത്രീകള്‍ അറസ്‌്റ്റില്‍.തമ്ബാനൂരില്‍നിന്നും പുറപ്പെട്ട പളളിച്ചല്‍-വിഴിഞ്ഞം ബസില്‍ യാത്ര ചെയ്‌ത നെടുമങ്ങാട്‌ സ്വദേശി വത്സലകുമാരിയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണ്‌ കവര്‍ന്നത്‌. മോഷണം നടത്തിയ തമിഴ്‌നാട്ടുകാരായ മുത്തുമാരി (25), മഹേശ്വരി (22) എന്നിവരെയാണ്‌ തമ്ബാനൂര്‍ സി.ഐ: ആര്‍.പ്രകാശ്‌, Read More …

സുഹൃത്തിനൊപ്പം കണ്ട യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

തന്റെ സുഹൃത്തിനൊപ്പം കണ്ടതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. മരത്തില്‍ കെട്ടിയിട്ട് ഭര്‍ത്താവ് വടികൊണ്ട് അടിക്കുമ്ബോള്‍ വേദന കൊണ്ട് നിലവിളിക്കുന്ന സ്ത്രീയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഴു മണിക്കൂറോളമാണ് മരത്തില്‍ കെട്ടിയിട്ടത്. അവള്‍ക്കൊപ്പം കണ്ട പുരുഷനെയും പ്രതികള്‍ സമാന രീതിയില്‍ മര്‍ദിച്ചു. ഇയാളെ Read More …