പ്രായപൂര്‍ത്തിയാവാത്ത 12 പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ചു; അഞ്ച് രാജസ്ഥാന്‍ സ്വദേശികള്‍ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളെ കോഴിക്കോട് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒപ്പം ഉണ്ടായിരുന്ന 12 പെണ്‍കുട്ടികളേയും റെയില്‍വേ പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.രാജസ്ഥാനിലെ ബര്‍വാലയില്‍ നിന്ന് ആലുവയിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. ബറോഡയിയില്‍ നിന്ന് ചൊവ്വാഴ്ച ഓക്ക എക്‌സ്പ്രസിലാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ Read More …

13കാരിയെ പീഡിപ്പിച്ച 78കാരന്‍ അറസ്റ്റില്‍; പീഡന വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി പാമ്ബു കടിച്ച്‌ മരിച്ചതിന് പിന്നാലെ

ചെന്നൈ: തമിഴ്‌നാട്ടില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 78കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി രണ്ടു ദിവസം മുമ്ബ് പാമ്ബ് കടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വരുന്നത്. മൂന്നു മാസം മുമ്ബാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ്. കുട്ടിയെ 78കാരന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇയാളറിയാതെ ഒരു സംഘം യുവാക്കള്‍ മൊബൈലില്‍ Read More …

പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍

ഉള്ളിയേരി: സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍. 29-കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഉള്ളിയേരിയിലെത്തിയ ഇരുവരെയും സംശയംതോന്നിയ നാട്ടുകാര്‍ ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞുവെച്ച്‌ പോലീസില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ എസ്.ഐ. പി.കെ. ജിതേഷ് പ്രതിയെ അറസ്റ്റുചെയ്തു. മൂന്നുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഇരുവരും കാണാറുണ്ടായിരുന്നു. Read More …

‘തലയിണയ്‌ക്കൊപ്പവും സഹപാഠികള്‍ക്കൊപ്പവും സെക്‌സ്’; മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനിരയായി

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. അസഭ്യവും അശ്ലീലവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പ്രതികളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇന്ദോറിലെ എം.ജി.എം മെഡിക്കല്‍ കോളേജിലാണ് സംഭവം. തലയിണയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും സഹപാഠികള്‍ക്കൊപ്പവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സീനിയര്‍ Read More …

മംഗളൂരുവില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; അക്രമികളെത്തിയത് കേരള രജസ്‌ട്രേഷന്‍ ബൈക്കില്‍

മംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.ബിജെപി യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു. ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ Read More …

മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ചു; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍

എറണാകുളം: മദ്യലഹരിയില്‍ കാര്‍ ഓടിച്ച്‌ നിരവധി വാഹനങ്ങള്‍ ഇടിച്ച്‌ തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫല്‍ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയില്‍ ഇവര്‍ ഇടിച്ച്‌ തെറിപ്പിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കരെ വരെയായിരുന്നു ഇവര്‍ അപകടം ഉണ്ടാക്കിയത്. കുസാറ്റ് സിഗ്നനില്‍ വാഹനം Read More …

പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് വെച്ച്‌ സ്തനങ്ങളില്‍ പിടിച്ച്‌ അപമാനിച്ചു :സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്ബോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച്‌ അപമാനിക്കുകയും ചെയ്തു. തിങ്കളാഴ്ചആനന്ദനഗര്‍ ഏരിയയില്‍ വച്ചായിരുന്നു സംഭവം. സംഭവത്തിനു ശേഷം യുവാവ് പെണ്‍കുട്ടിയ തല്ലി അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. എംജി ഫാം റോഡിലെ ജോധ്പൂര്‍ ചാര്‍ റസ്തയ്ക്ക് സമീപമുള്ള Read More …

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡൈ്വസറി ബോര്‍ഡിന്റേതാണ് തീരുമാനം. 2017നു ശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സിപിഐഎം പ്രവര്‍ത്തകനായിരിക്കെയാണെന്നും കാണിച്ച് അര്‍ജുന്‍ ആയങ്കി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അര്‍ജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ വരാന്‍ മതിയായ Read More …