ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ 14 തവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രം ; ഡല്‍ഹിയില്‍ 33കാരി തൂങ്ങിമരിച്ചു
ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ പങ്കാളിയില്‍നിന്ന് 14 തവണ ഗര്‍ഭം ധരിക്കുകയും 14 തവണയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാകുകയും ചെയ്ത മുപ്പത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ട്പുര്‍ പ്രദേശത്താണ് സംഭവം. ജൂലൈ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.മുന്‍പ് വിവാഹിതയായിരുന്ന യുവതി ആ ബന്ധം പിരിഞ്ഞ് മറ്റൊരാളുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് വിവരം. Read More …
