വളപട്ടണത്ത് ഹോസ്റ്റല്‍ പാചകക്കാരന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായി; കൂടുതല്‍ പരാതികള്‍ കിട്ടിയെന്ന് പൊലീസ്; പലരും പുറത്തുപറയാതിരുന്നത് ഭയം കൊണ്ട്

കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പീഡനക്കേസില്‍ പൊലീസിന് കൂടുതല്‍ പരാതികള്‍ ലഭിച്ചു. ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ മറ്റുചിലരെ കൂടി പാചകക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പൊലിസ് ഇന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. പൊലീസ് അന്തേവാസികളായ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്നും സഹപാഠിനികളില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് മറ്റുചില പെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായതായി മൊഴി നല്‍കിയത്. എന്നാല്‍ ഇവരില്‍ പലരും Read More …

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട ആത്മഹത്യ: റെനീസിന്റെ കാമുകി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ ഷഹാന സമ്മര്‍ദ്ദം ചെലുത്തി. നജ്‌ലയും മക്കളും ഒഴിയണം എന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ ഭാര്യയായി താമസിക്കാന്‍ നിര്‍ബന്ധിച്ചു. 6 മാസം മുമ്ബ് Read More …

പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം കൈമാറിയെന്ന്; യുവാവിന് മര്‍ദ്ദനം

കാഞ്ഞങ്ങാട്: പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം മറ്റൊരു യുവതിക്ക് അയച്ചുകൊടുത്തതായി ആരോപിച്ച്‌ യുവാവിന് മര്‍ദ്ദനം. യുവാവിനെ വിളിച്ചുവരുത്തി മര്‍ദിച്ചതായാണ് പരാതി. മര്‍ദ്ദനത്തില്‍ കാലിന് സാരമായി പരിക്കേറ്റ ആറങ്ങാടി വടക്കന്‍ വീട്ടില്‍ എം. ഫൈസലിനെ (31) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പടന്നക്കാട് സ്വദേശികളായ അലീമ, നവാസ്, റാഷിദ്, കാഞ്ഞങ്ങാട് സ്വദേശി ഹാഷിം എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് Read More …

തൃശ്ശൂരില്‍ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: എം.ഡി.എം.എ.യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍. ഊരകം ഇടക്കാട്ടുപറമ്ബില്‍ സഞ്ജുനാ രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരുകയാണ് സഞ്ജുന. ബാംഗ്ലൂരില്‍ ഇടയ്ക്കിടെ പോയിവരുന്ന ഇവര്‍ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. Read More …

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍

വിദ്യാര്‍ഥിനികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാനികള്‍ കൊല്ലത്ത് പിടിയില്‍. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെ കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ ഉപയോഗിച്ചാണ് അനീഷും വൈശാഖും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലാകുന്‌പോഴും ഇവരുടെ കൈവശം 72 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. വലിയ അളവില്‍ ലഹരി മരുന്നുകള്‍ Read More …

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കള്‍ പിടിയില്‍

കല്ലമ്ബലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കള്‍ പിടിയില്‍ . മണമ്ബൂര്‍ പെരുങ്കുളം ബി.എസ് മന്‍സിലില്‍ സജിമോന്‍ (43), കല്ലറ പാങ്ങോട് തുമ്ബോട് ഏറത്തുവീട്ടില്‍ ഷഹന (34) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ചു കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ Read More …

തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയില്‍ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന Read More …

ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണം: റിട. സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ മോഷണക്കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം ലോകറിന്റെ ചുമതലയുണ്ടായിരുന്ന വിരമിച്ച സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. ലോകറിനുള്ളില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയുമാണ് തട്ടിയെടുത്തത്. 45 ലക്ഷത്തോളം രൂപയുടെ വന്‍കവര്‍ചയാണ് ഇദ്ദേഹം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പേരൂര്‍ക്കട പൊലീസിന്റെയും സബ് Read More …