അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം മുറിയിലിട്ട് പൂട്ടി
നോയിഡ: അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അടച്ചിട്ട മുറിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയും ചെയ്തു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ചയാണ് സംഭവം. നോയിഡയിലെ സെക്ടര്‍-58 ലാണ് സംഭവം . ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ സൂരജ് കുമാറാണ് ഭാര്യ അഞ്ജലിയെ(22) കൊലപ്പെടുത്തിയത്. ബിഷന്‍പുര ഗ്രാമത്തില്‍ Read More …
