അധ്യയനം തുടങ്ങി; നിയന്ത്രിക്കാം മൊബൈലിനെ
അന്‍വര്‍ വലിയാട് അവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് എത്തി. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ രക്ഷിതാക്കളുടെ പ്രധാന പരാതി അവധിക്കാലത്ത് ഏറെ നേരം മൊബൈലില്‍ ചെലവിട്ട കുട്ടികള്‍ പഠന ഭാരം എടുക്കേണ്ടി വരുമ്പോഴും മൊബൈലില്‍ തന്നെ ചെലവിടുന്നതിനെ കുറിച്ചാണ്. കോവിഡ് കാലത്ത് ഓഫ്‌ലൈന്‍ ക്ലാസുകള്‍ മൊബൈലിലായതോടെയാണ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ പഠനാവശ്യങ്ങള്‍ക്ക് കൂടുതല്‍ Read More …
