ദാറുല്‍ഹുദാ യു.ജി അക്രഡിറ്റേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ യു.ജി സ്ഥാപനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അക്കാദമികവും ഇതരവുമായ സര്‍വ തലങ്ങളും പരിശോധിച്ചു സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വാഴ്സിറ്റിയുടെ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസിനു കീഴിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്.വാഴ്സിറ്റിയുടെ സെനറ്റ് മീറ്റിംഗില്‍ അംഗീകാരം നല്‍കിയ റിപ്പോര്‍ട്ട് മാനേജ്മെന്റ് -പ്രിന്‍സിപ്പാള്‍ പ്രതിനിധികളുടെ യോഗത്തില്‍ വൈസ് Read More …
