ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പി, തിരിച്ചു പിടിക്കാന്‍ സി.പി.എം : ത്രിപുരയില്‍ പോര് മുറുകി
ന്യൂഡല്‍ഹി: ത്രിപുരയില്‍ ആധിപത്യം നിലനിറുത്താന്‍ ബി.ജെ.പിയും നഷ്ടമായ ഭരണം തിരിച്ചു പിടിക്കാന്‍ സി.പി.എമ്മും എല്ലാ തന്ത്രങ്ങളുമായി പ്രചാരണം ശക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് പ്രചാരണം നടത്തുമ്ബോള്‍ ബി.ജെ.പി അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങി വലിയൊരു താരപ്രചാരകരുടെ സംഘമാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തെത്തുന്നത്. രാഹുല്‍ Read More …
