കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 41,500 കോടിയുടെ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍
ന്യൂദല്‍ഹി: കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവ ഭരണ നിര്‍വഹണം, സമയബന്ധിത നടപ്പാക്കല്‍ എന്നിവയ്ക്കായുള്ള ഐസിടി അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി യുടെ യോഗത്തില്‍ ഒമ്ബതു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു. ഒമ്ബതു പദ്ധതികളില്‍ മൂന്നെണ്ണം റോഡ് ഗതാഗത ദേശീയപാതാ മന്ത്രാലയത്തില്‍ നിന്നും രണ്ടു പദ്ധതികള്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുമാണ്. വൈദ്യുതി മന്ത്രാലയം, കല്‍ക്കരി മന്ത്രാലയം, Read More …
