പഴി കേന്ദ്രത്തിന്; ശമ്ബള വര്‍ധന വിനയായി
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം ശമ്ബള, പെന്‍ഷന്‍ വര്‍ദ്ധനയെന്ന് പ്രമുഖ സാമ്ബത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റിയന്‍. കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശമ്ബള പെന്‍ഷന്‍ വര്‍ദ്ധന കാരണം ചെലവ് 50 ശതമാനം കൂടി. 47,000 കോടിയായിരുന്നു ശമ്ബള പെന്‍ഷന്‍ ചെലവ്. 2022ല്‍ ഇത്72500 കോടിയായി. വെറും അഞ്ചു ശതമാനം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി വരുത്തിയ Read More …
