തരൂരിനെ ഒതുക്കാന്‍ മുക്കൂട്ട് മുന്നണി ; എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവര്‍ വൈര്യംമറന്ന് ഒന്നിക്കുന്നു
ശശി തരൂരിനെ ഒതുക്കാന്‍ ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കെപിസിസി നേതാക്കളില്‍ ധാരണ. എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവരാണ് വൈര്യംമറന്ന് ഒന്നിക്കാന്‍ തീരുമാനിച്ചത്. കെ മുരളീധരന്റെ തരൂരിനെതിരായ പ്രത്യക്ഷ നിലപാട് ഇതിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ ചേരുന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് 12 നാമനിര്‍ദേശം ഉണ്ടാകും. നിലവില്‍ കേരളത്തില്‍നിന്ന് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, Read More …
