ടൂറിസം മേഖലയില്‍ പുത്തന്‍ കുതിപ്പ്; ഗംഗാ നദീതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ലക്നൗ: ടൂറിസം വികസത്തില്‍ പുത്തന്‍ കുതിപ്പുമായി വാരണാസി. വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉദ്ഘാടന വേളയില്‍ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. Read More …
