ഫലം കാണാതെ മോദിയുടെ തൊഴില്‍ മേളകള്‍

ന്യൂഡല്‍ഹി വിലക്കയറ്റത്തോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമാകുന്നത് രാജ്യത്ത് ജനജീവിതം ദുസ്സഹമാകുന്നതിന്റെ സൂചന. കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ 23.5 ശതമാനം വരെയായി തൊഴിലില്ലായ്മ ഉയര്‍ന്നിരുന്നു. ഇത് ക്രമേണ താഴ്ന്ന് സെപ്തംബറില്‍ 6.4 ശതമാനംവരെ എത്തി. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ വീണ്ടും കുതിച്ചുയര്‍ന്നു. രൂക്ഷമായ തൊഴിലില്ലായ്മയെ തുടര്‍ന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ ഒഴിവുള്ള 10 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ Read More …

ശബരിമല വിമാനത്താവളം‍: മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലം

എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലി, ശബരിമല വിമാനത്താവളം വീണ്ടും ചര്‍ച്ചാ കേന്ദ്രമാകുന്നു. മാസങ്ങള്‍ക്ക് മുമ്ബ് നടന്ന മണ്ണ് പരിശോധന റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എരുമേലി – മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട എസ്റ്റേറ്റിലെ 2570 ഏക്കറും, ചെറുവള്ളി തോട്ടത്തിന് പുറത്ത് 307 ഏക്കറുമാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ Read More …

‘രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി’; എതിര്‍പ്പില്ലെന്ന് നിതീഷ് കുമാര്‍

പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.പ്രതിപക്ഷത്തിന്‍്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാകുമെന്ന കമല്‍നാഥിന്‍്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോഡോ യാത്രയോടെ രാഹുല്‍ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമല്‍നാഥ് അവകാശപ്പെട്ടത്. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ Read More …

ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കത്തിനെതിരെ ശബ്‌ദിക്കേണ്ടിടത്ത്‌ മൂകസാക്ഷികളാവരുത്‌: മുഖ്യമന്ത്രി

കോഴിക്കോട്> ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ യോജിച്ച ശബ്ദം ഉയര്‍ത്തേണ്ടിടത്ത് സര്‍ഗാത്മകതയുടെ പേര് പറഞ്ഞ് മൂകസാക്ഷികളാവുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കേണ്ടതിനെ തുറന്ന് എതിര്‍ക്കാന്‍ കഴിയണം. ഇത്തരം ഘട്ടങ്ങളില്‍ നിശബ്ദത നന്നാവില്ലെന്നും മുജാഹിദ് സംസ്ഥാന സമ്മേളന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. മതവിശ്വാസം ഏതെങ്കിലും രീതിയില്‍ വര്‍ഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല. എന്നാല്‍ Read More …

പുതുവത്സരം: കുടിച്ചു തീര്‍ത്തത്‌ 107 കോടിയുടെ മദ്യം

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി കേരളം വാങ്ങിക്കൂട്ടിയത്‌ 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞതവണ 95.67 കോടിയുടെ മദ്യം വിറ്റ സ്‌ഥാനത്താണിത്‌. 31-ന്‌ സംസ്‌ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത്‌ ലക്ഷം രൂപയ്‌ക്കു മുകളില്‍ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ ഹൗസ്‌ റോഡിലെ ഔട്ട്‌ലെറ്റിലാണ്‌ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌. 1.12 കോടി. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം Read More …

സജിചെറിയാന് വീണ്ടും മന്ത്രിയാകാന്‍ തടസമില്ല; മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം.സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്.ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവര്‍ണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച്‌ Read More …

ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ലെന്ന എ.കെ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് നയം: കെ.സുധാകരന്‍

ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച്‌ വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും Read More …

ഇ പിക്കെതിരായ ആരോപണം നിഷേധിക്കാതെ എംവി ഗോവിന്ദന്‍; വിമര്‍ശനം മാധ്യമങ്ങള്‍ക്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയും വിമര്‍ശനവും നടത്തിയേ മുന്‍പോട്ട് പോകാന്‍ സാധിക്കു. ഈ സാഹചര്യം ഉപയോഗിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തി വിധി പ്രസ്താവിക്കുകയാണ്. പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി Read More …