ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാര്‍: തവാങ്‍ സന്ദര്‍ശിച്ച ശേഷം ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്
ന്യൂദല്‍ഹി: ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണെന്ന്: അരുണാചല്‍പ്രദേശില്‍ ചൈനീസ് പട്ടാളക്കാര്‍ കയ്യേറാന്‍ ശ്രമിച്ച തവാങ് സന്ദര്‍ശിച്ച ശേഷം കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് വെല്ലുവിളിച്ചു.. അതേ സമയം റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനോട് മോദി പറഞ്ഞ വാചകം രാജ്നാഥ് സിങ്ങ് ആവര്‍ത്തിച്ചു-“ഇത് യുദ്ധത്തിന് പറ്റിയ സമയമല്ല.”ഞങ്ങള്‍ യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ യുദ്ധം Read More …
